Jul 9 20:14:46 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മരണമെന്ന വാതിലിനപ്പുറം
നിത്യചൈതനയ യതി

Book Summary

മെഴുകുതിരി പോലെയാണ്‌ ജീവിതം. കത്തിച്ചുവെച്ചതു മുതൽ അതെരിയുന്നു. ഒടുവിൽ, മെഴുകും തിരിയും അവസാനിക്കുന്നു. മരണവുമായി രമ്യതയിലെത്തുക. ഒരു തമാശപോലെ അതറിയുക. മരണം സുന്ദരമാണ്‌. ഒരു പിച്ചിപ്പൂവിന്റെ സുഗന്ധം പോലെ.

മനുഷ്യജീവിതത്തെ പലമാതിരി കാലഗണനയിൽ തളച്ചിടുന്ന ഒട്ടനേകം തന്ത്രങ്ങൾ മനുഷ്യൻ കണ്ടുപിടിച്ചിട്ടുണ്ട്‌. കാലത്തെ ചരിത്രാനുക്രമമായി നിർണയിക്കുന്നു, കലണ്ടറിൽ കാലത്തെ മാസവട്ടമെത്തുന്ന ദിവസങ്ങളായി ഗണിച്ചിരിക്കുന്നു. ക്ലോക്കിൽ അതു മണിക്കൂറുകളാണ്‌. കാലത്തെക്കുറിച്ച്‌ ശാസ്‌ത്രീയമായ നിരീക്ഷണങ്ങൾ നടത്തുന്നവർ കാലബോധത്തിനു കൃത്യത വരുത്താനായി ഒരു സെക്കന്റിന്റെ പതിനായിരത്തിലൊരു ഭാഗത്തെപ്പോലും നിർണയിച്ചെടുക്കുന്നു. എങ്കിലും അറിയപ്പെടുന്ന കാലപ്രവാഹത്തെ അടയാളപ്പെടുത്തിത്തുടങ്ങുന്നത്‌ ‘രണ്ടാമത്തേതാ’യിട്ടാണ്‌ (സെക്കന്റ്‌), ഒന്നാമത്തേത്‌ എന്താണെന്ന്‌ ആർക്കും അറിയില്ല. (കടപ്പാട്‌ - കാലത്തിന്റെ നിഗൂഢത)


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited