Oct 17 03:52:59 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജ്യോതിർഗമയ
എൻ.എം. നൂലേലി

Book Summary

ഏതിരുട്ടിലും ഒരഗ്നികണം ഒളിഞ്ഞിരിപ്പുണ്ട്‌. അതിനെ ഊതിത്തെളിച്ച്‌ ചുറ്റുപാടിനെ പ്രകാശിപ്പിക്കലത്രെ കവികർമ്മം. പൂർവ്വസൂരികളുടെ ഈ വാക്യം അന്വർത്ഥമാക്കുന്ന പ്രകാശോന്മുഖമായ കവിതകൾ.

വാക്കിനെ അമ്മയായി കാണുന്ന ‘അമ്മ’, നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടലും ഭരണരംഗത്തെ അനിശ്ചിതത്വവും ചേർത്തുവായിച്ചാൽ പരഭാഗശോഭ കണ്ടെത്താനാവുന്ന തീർത്ഥാടനം. മനസ്സിന്റെ അപ്രതിമശക്തി വെളിവാക്കുന്ന അശ്വമേധം, കാലഘട്ടത്തിന്റെ കപടമുഖം പ്രദർശിപ്പിക്കുന്ന അഹം, കളളച്ചിരിയുടെ പൊളളത്തരം തുറന്നുകാണിക്കുന്ന ഇനി നമുക്കൊന്നു ചിരിക്കാം തുടങ്ങി ഈ സമാഹാരത്തിലെ മുപ്പത്തെട്ട്‌ കവിതകളും നന്മ പുലരണമെന്ന ആഗ്രഹത്തോടെ, പ്രതീക്ഷാനിർഭരമായ മനസ്സോടെ കവി നടത്തുന്ന പ്രാർത്ഥനയാണ്‌. (അവതാരികയിൽനിന്ന്‌)


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited