Dec 7 09:46:56 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രണയത്തിന്റെ നാൾവഴികൾ
രാമപുരം ചന്ദ്രബാബു

Book Summary

കാലപ്രവാഹത്തിന്റെ നാൾവഴികളിൽ നിത്യഹരിതമായ ഒന്നേയുള്ളു പ്രണയം. വിവരണങ്ങൾക്കതീതമായ വികാരപ്രപഞ്ചമെന്ന്‌ പ്രണയത്തെ വാഴ്‌ത്തുന്നു. പ്രതിഭയുടെ മൂന്നാം കണ്ണാൽ പ്രണയമെന്ന ത്രയാക്ഷരത്തെ അനശ്വരമാക്കുന്ന ഒരുപറ്റം കവികളുടെ കവിതകൾ.

ആധുനിക ജീവിതസാഹചര്യങ്ങൾ പ്രണയത്തെ കാമത്തിനു കാഴ്‌ചവച്ച്‌ വില്പനച്ചരക്കാക്കുമ്പോൾ പ്രണയവും വിലപേശലിന്റെ ഉല്പന്നമായി മാറുന്നു. ഈ വർത്തമാനകാല ഭീകരതയെ മറികടക്കാനുള്ള ശ്രമങ്ങളിൽ ഈ കവിതകൾ സാക്ഷികളാകുന്നു. കോറിയിട്ട വാക്കുകൾക്ക്‌ കരയാൻ കഴിയുമെങ്കിൽ, തീർച്ചയായും അവ നിലവിളിച്ചുകൊണ്ട്‌ നമുക്കിടയിൽ പാടിനടക്കും. തീർച്ച.

ഉണർവ്വ്‌ പബ്ലിക്കേഷൻസ്‌

(ആമുഖം)


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited