Aug 7 20:32:59 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നാടകപഠനങ്ങൾ
പി.കെ.പരമേശ്വരൻ നായർ സ്‌മാരകഗ്രന്ഥാവലി

Book Summary

പി.കെ പരമേശ്വരൻനായരുടെ പതിനെട്ടാം ചരമവാർഷികം പ്രമാണിച്ച്‌ നാടകസാഹിത്യം മലയാളത്തിൽ എന്ന വിഷയം ആസ്പദമാക്കി നടത്തിയ ചർച്ചാസമ്മേളനങ്ങളിൽ അവതരിപ്പിച്ച 16 പ്രബന്ധങ്ങളുടെ സമാഹാരമാണ്‌ ‘നാടകപഠനങ്ങൾ’ എന്ന ഈ ഗ്രന്ഥം. പി.കെ പരമേശ്വരൻനായർ സ്മാരക ഗ്രന്ഥാവലിയിലെ 16-​‍ാമത്തെ പുസ്തകം. മലയാള നിരൂപണത്തെക്കുറിച്ച്‌ മൂന്നും മലയാള സാഹിത്യ ചരിത്രത്തെക്കുറിച്ച്‌ അഞ്ചും പുസ്തകങ്ങളെ തുടർന്ന്‌ ട്രസ്‌റ്റ്‌ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്ന നാലു ഗ്രന്ഥങ്ങളിൽ നോവൽ, കവിത, കഥ ഇവയെപ്പറ്റിയുള്ള പഠനങ്ങൾ വന്നുകഴിഞ്ഞു. നാലാമത്തെ ഗ്രന്ഥമാണ്‌ 16 പ്രബന്ധങ്ങളടങ്ങിയ ‘നാടകപഠനങ്ങൾ’.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited