Nov 19 10:42:52 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പഴഞ്ചൊല്ലിൽ പതിരില്ല
വേലായുധൻ പണിക്കശ്ശേരി

Book Summary

പ്രപഞ്ചസത്യങ്ങൾ ഹിമകണത്തിൽ കുരുന്നു സൂര്യൻ എന്നപോലെ പ്രതിഫലിപ്പിക്കുന്ന ആപ്തവാക്യങ്ങളാണ്‌ പഴഞ്ചൊല്ലുകൾ. തലമുറതലമുറയായി പാടിപ്പതിഞ്ഞ ഒട്ടേറെ പഴഞ്ചൊല്ലുകൾ നമുക്കുണ്ട്‌. മലയാളികളുടെ ജീവരക്തമായി മാറിയ ആ പഴഞ്ചൊല്ലുകൾ സമാഹരിച്ച്‌ അവയുടെ അർത്ഥതലങ്ങൾ വിശദമാക്കി തയ്യാറാക്കിയ ശ്രദ്ധേയമായ ഗ്രന്ഥമാണ്‌ ‘പഴഞ്ചൊല്ലിൽ പതിരില്ല’.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited