Jul 4 02:18:59 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചെറുകഥ ഇന്നലെ ഇന്ന്‌
എം. അച്യുതൻ

Book Summary

മലയാള ചെറുകഥയുടെ ചരിത്രം വിമർശനാത്മകമായി പരിശോധിക്കുകയും കഥകളെയും കഥാകാരന്മാരെയും മലയാള സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്ന ആദ്യസംരംഭമാണ്‌ ഈ ഗ്രന്ഥം. 1973വരെയുള്ള മലയാളചെറുകഥകളാണ്‌ ഈ ഗ്രന്ഥത്തിന്‌ വിഷയമാകുന്നത്‌. തുടർന്നുള്ള ചെറുകഥകളുടെ സമഗ്രപഠനം കൂടി ഉൾപ്പെടുത്തിയ പുതിയപതിപ്പ്‌ സമീപഭാവിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഏറെ ചർച്ച ചെയ്യപ്പെടുകയും സാഹിത്യവിദ്യാർത്ഥികൾക്ക്‌ ഒരു റഫറൻസ്‌ ഗ്രന്ഥമായി മാറുകയും ചെയ്ത ഈ പുസ്തകം വീണ്ടും അവതരിപ്പിക്കുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited