Sep 22 00:37:14 2017 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തപോഭൂമി ഉത്തരഖണ്ഡ്‌
എം.കെ.രാമചന്ദ്രൻ

Book Summary

നാഗരികതയുടെ ഹിംസാത്മകമായ പാതകളിൽ നിന്ന്‌ മനുഷ്യനന്മയുടെ പ്രഭവസ്ഥാനങ്ങളിലേക്കുള്ള തീർത്ഥയാത്രയാണ്‌ ഈ പുസ്തകം. ഗഢ്‌വാൾ, ഹിമാലയത്തിൽപ്പെട്ട ഗംഗോതിധാമത്തിലെ കീർത്തി, ചൗക്കംബ, റുഡുഗെയ്‌റ, ഖാറ്റ്‌ലിങ്ങ്‌ എന്നീ ഹിമാനികൾ കടന്ന്‌ ബദരിധാമത്തിലെ ബാൽക്കുണ്ഡ്‌ കൊടുമുടിക്കപ്പുറത്തുള്ള അളകാപുരി ഹിമാനിയുടെ മുകൾഭാഗത്തു കിടക്കുന്ന സതോപന്ത്‌തടാകത്തെയും തേടിയുള്ള അതിദുർഘടമായ യാത്രകളുടെ അനുഭവം. ലളിതമായ ആഖ്യാനശൈലി ഈ ഗ്രന്ഥത്തെ തേജോമയമാക്കുന്നു. ‘ഉത്തർഖണ്ഡിലൂടെ കൈലാസ-മാനസസരസ്സ്‌ യാത്ര’ പുസ്തകത്തിനു ശേഷമുള്ള എം.കെ.രാമചന്ദ്രന്റെ രചന.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited