Apr 27 14:30:34 2017 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി
നിർമ്മല

Book Summary

ഡിസംബറിൽ, കറിവേപ്പു പഠിച്ചത്‌, നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി, വിതുമ്പുന്ന വൃക്ഷം, മനഃശാസ്‌ത്രജ്ഞനൊരു കത്ത്‌ തുടങ്ങിയ പത്ത്‌ കഥകൾ. “നിർമ്മലയുടെ കഥകൾ, അവയുടെ ജീവിതം കണ്ടെത്തുന്ന സ്ഥലങ്ങൾ നമുക്കു വിവരിക്കാനാകും. നമ്മുടെ ഭാഷ, നമ്മുടെ ഭാവന, കണ്ടുമുട്ടുന്ന ഏറ്റവും പുതിയ ദിനങ്ങൾ ഈ കഥകളിലുണ്ട്‌. ജീവിത്തിൽ കഥയെ തിരയുന്ന എക്കാലത്തെയും അലയൽ എല്ലാ കഥാകൃത്തുകളുടെയും തലവരപോലെ ഈ കഥകളിലുമുണ്ട്‌. കഥയിൽ ജീവിതത്തെ നിർമ്മിച്ചെടുക്കാനുള്ള ശ്രമമാണ്‌ ഈ കഥകളെയും അർത്ഥവത്താക്കുന്നത്‌. അതേസമയം കഥകളിൽ പലതിലും പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന ഭൗതികലോകം മലയാളത്തിന്റെ പൊതുവായ തീർച്ചകളിൽ നാം പരിചയപ്പെട്ട ആവാസവ്യവസ്ഥയെ വേറോരു തലത്തിൽ കണ്ടുമുട്ടുന്നുമുണ്ട്‌.

പഠനംഃ കരുണാകരൻ


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited