Dec 17 00:46:06 2018 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിഴലില്ലാത്ത മനുഷ്യൻ
കോട്ടയം പുഷ്‌പനാഥ്‌

Book Summary

അന്നു രാത്രി ഡോ.മോളി വർഗീസിന്‌ ഡ്യൂട്ടിയുണ്ടായിരുന്നു. റൗണ്ട്‌സ്‌ കഴിഞ്ഞ്‌ അവർ റൂമിൽ വന്നപ്പോൾ മണി പന്ത്രണ്ട്‌ അടിക്കുന്ന ശബ്‌ദം കേട്ടു. നിലക്കണ്ണാടിയിൽ നോക്കി തലമുടി പിന്നോട്ട്‌ ഒതുക്കി വയ്‌ക്കുമ്പോൾ പിന്നിൽ ശബ്‌ദം കേട്ടു. ‘മോളി വർഗീസ്‌...’ കണ്ണാടിയിൽ ആരോ നില്‌ക്കുന്നതുപോലെ തോന്നി. പക്ഷേ, മുഖം വ്യക്തമല്ല. പിൻതിരിഞ്ഞുനോക്കി. ഡോ.ളൂയിസ്‌. ചുവരിൽ മുന്നോട്ട്‌ കുനിഞ്ഞ്‌ ലൈറ്റ്‌ കത്തുന്നു. ഡോ.ളൂയിസിന്റെ നിഴൽ ചുവരിൽ. പെട്ടെന്ന്‌ ഡോ.മോളി വർഗീസ്‌ ഞെട്ടി; അവരുടെ ശരീരം വിറപൂണ്ടു. ചുവരിൽ വീണ ഡോ.ളൂയിസിന്റെ നിഴലിൽ ശിരസ്സിന്റെ ഛായ കണ്ടില്ല! നിരവധി കൊലപാതകങ്ങളും അത്ഭുതസംഭവങ്ങളും അതേ തുടർന്നുണ്ടായി.

പൈശാചികശക്തി ലഭിച്ച ഒരു മനുഷ്യന്റെ വിചിത്രമായ കഥ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited