Sep 20 22:38:42 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കേരളപാണിനീയഭാഷ്യം
പ്രൊഫ. സി.എൽ.ആന്റണി

Book Summary

ഭാഷാവ്യാകരണത്തെ സംബന്ധിക്കുന്ന 11 പ്രബന്ധങ്ങളുടെ സമാഹാരമാണ്‌ ഈ ഗ്രന്ഥം. ആധുനിക ഭാഷാശാസ്‌ത്രതത്ത്വങ്ങളുടെ വെളിച്ചത്തിൽ കേരള പാണിനീയത്തിലെ പ്രധാന പ്രകരണങ്ങൾ പഠനവിധേയങ്ങളാക്കി സ്വമതം ആവിഷ്‌കരിക്കുകയാണ്‌, ഈ പ്രബന്ധങ്ങളിലൂടെ പ്രൊഫ. സി.എൽ.ആന്റണി. മലയാളത്തിലെ വർണ്ണമാലയിൽ തുടക്കം കുറിക്കുന്നു. ‘കേരളപാണിനീയ’ത്തിലെ സന്ധിവിഷയകമായ കാരികകളും മറ്റും വിശകലനം ചെയ്‌തു അവയുടെ കുറവുകൾ എന്തെല്ലാമെന്നു വെളിപ്പെടുത്തുന്ന ഭാഷാ സന്ധികൾ, പദങ്ങളുടെ വർഗീകരണത്തിൽ കേരളപാണിനിക്കു പറ്റിയ പാകപ്പിഴകൾ എന്തെന്നു വിശദമാക്കുന്ന പദവിഭാഗങ്ങൾ; വിഭക്തിസംജ്ഞകൾ, അനുനാസികസംസർഗം, ദ്വിത്വഖരാദേശനയങ്ങൾ, നാമവിശേഷണങ്ങൾ, ക്രിയാവിശേഷണങ്ങൾ തുടങ്ങി മറ്റ്‌ പത്തു പ്രബന്ധങ്ങളും. ഭാഷാശാസ്‌ത്രവിദ്യാർത്ഥികൾക്ക്‌ ഒരമൂല്യ നിധിയാണ്‌ ഈ കൃതി.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited