Sep 19 05:16:21 2018 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാൽവരിയിലെ കല്‌പപാദപം
കൈനിക്കര പത്മനാഭപിളള

Book Summary

“ചരിത്രപരമായി നോക്കുമ്പോൾ പീലാത്തോസിൽ നിന്നോ കയാഫ്‌സിൽനിന്നോ യേശുക്രിസ്‌തുവിലേക്കുളള ദൂരം ഇരുപതു നൂറ്റാണ്ടുകൾക്കുപോലും അളന്നുതീർക്കാൻ സാദ്ധ്യമല്ല. അവർണനീയമായ ഈ മാഹാത്മ്യം ഇരുപതു ചെറുരംഗങ്ങളിലൂടെ ബോദ്ധ്യപ്പെടുത്തുന്ന ഒരു കൃതിയാണ്‌, കൈനിക്കര പദ്‌മനാഭപിളളയുടെ കാൽവരിയിലെ കല്‌പപാദപം. നാടകീയത നിറഞ്ഞുനില്‌ക്കുന്ന സംഭവങ്ങളുടെ രംഗാവിഷ്‌കാരമാണ്‌ ഈ പ്രശസ്‌ത കൃതി. ഈ ഇതിവൃത്തം ആസ്‌പദമാക്കി ഇതിനെക്കാൾ ശക്തമായ ഒരു നാടകം മലയാളത്തിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല.”

- ഡോ.കെ.അയ്യപ്പപ്പണിക്കർ


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited