Apr 19 03:56:49 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രക്തം പുരണ്ട മൺതരികൾ
എം.ടി. വാസുദേവന്‍നായര്‍

Book Summary

മലയാളകഥയ്‌ക്ക്‌ മനുഷ്യമനസ്സിലേക്കുളള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത കഥകളാണ്‌ ഈ പുസ്‌തകത്തിൽ. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്‌ഠിച്ച ആദ്യകാല കഥകൾ. ജിവിതം നൽകിയ ഉഷ്‌ണം കുടിച്ച്‌ അന്തർമുഖരായിപ്പോയ മനുഷ്യരാണ്‌ ഈ കഥകളിൽ. എന്നാൽ അവർ മനസ്സുതുറക്കുമ്പോൾ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങൾ കണ്ട്‌ നാം അത്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറ്‌ കഥകൾ. രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, വേദനയുടെ പൂക്കൾ എന്നീ മൂന്ന്‌ പുസ്‌തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകൾ ഒറ്റ പുസ്‌തകത്തിൽ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited