Sep 20 00:47:11 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രേമവും ഭക്തിയും
നിത്യചൈതനയ യതി

Book Summary

ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ പാശ്ചാത്യവും പൗരസ്‌ത്യവുമായ മനഃശ്ശാസ്‌ത്ര വിധികളുടെയും, തത്ത്വശാസ്‌ത്രം, സാഹിത്യമീമാംസ, ദൈവശാസ്‌ത്രം തുടങ്ങി അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും വെളിച്ചത്തിൽ പരിശോധിക്കുകയാണ്‌ ഈ പുസ്‌തകത്തിൽ ഗുരു നിത്യചൈതന്യയതി. ഭക്തിയും പ്രേമവും എങ്ങനെയൊക്കെ ഒന്നിക്കുകയും വഴി പിരിയുകയും ചെയ്യുന്നുവെന്ന്‌ യതി പരിശോധിക്കുന്നു. ഈ പഠനം വർത്തമാനകാല ഭാരതീയ ചിന്തയിൽ തന്നെ പുതിയ ഒരനുഭവമാണ്‌. അത്രമാത്രം സമഗ്രവും ആധികാരികവുമാണ്‌ ഈ പുസ്‌തകം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited