Jun 19 10:24:41 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏഴിനും മീതെ
എൻ. പ്രഭാകരൻ

Book Summary

ഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടുനിന്നു പുറപ്പെട്ട്‌ മലമുടിയിലേക്കു പോയ മന്ദപ്പൻ എന്ന വെറുമൊരു മനുഷ്യന്റെ കഥ.

നന്മതിന്മകളെ ചൂഴ്‌ന്നുളള സൂക്ഷ്‌മവിചാരത്തിൽനിന്നകലെ അനുഭവത്തിന്റെ ഒരു പടനിലമുണ്ട്‌. അവിടെയാണ്‌ മന്ദപ്പൻ ജീവിച്ചതും മരിച്ചതും. പിന്നീടവൻ കതിവനൂർ വീരനെന്ന്‌ പുകൾപെറ്റവനായി. അവന്റെ ജീവിതകഥ അജ്ഞാതരായ കവികൾ പാട്ടാക്കി മാറ്റി. അനേകം തലമുറകളിലെ കലാകാരൻമാർ അവന്റെ കോലം കെട്ടിയാടി.

മനുഷ്യാവസ്ഥയുടെ നിമ്‌നതകളും സമതലങ്ങളും പിന്നിട്ട്‌ ഉന്നതിയിലേക്കുളള സുദീർഘമായ യാത്രയുടെ ഹൃദ്‌സ്‌പന്ദങ്ങൾ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited