Nov 15 10:37:04 2018 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കളളൻ പവിത്രൻ
പത്മരാജൻ

Book Summary

തന്റെ കുടുംബത്തെ പുലർത്താൻവേണ്ടി ലക്ഷം വീടുകളിലൊന്നിൽ പാർത്തിരുന്ന പവിത്രന്‌ മോഷണം തൊഴിലാക്കേണ്ടിവന്നു. കണ്ണിൽകണ്ടതെല്ലാം മോഷ്‌ടിച്ചുമോഷ്‌ടിച്ച്‌ അവന്‌ കളളൻ പവിത്രൻ എന്ന പേരുകിട്ടി. ആ പേരല്ലാതെ എണ്ണമറ്റ ചെറുകിട മോഷണങ്ങളിൽനിന്ന്‌ കാര്യമായൊന്നും സമ്പാദിച്ചുവയ്‌ക്കാനോ ഭാര്യമാർക്കും പിളേളർക്കുംവേണ്ടി നാളത്തേക്കെന്തെങ്കിലും ഒരുക്കിവയ്‌ക്കാനോ അവനു കഴിഞ്ഞില്ല. മാമ്മച്ചന്റെ പാത്രങ്ങൾ മോഷ്‌ടിച്ചതോടെ പവിത്രന്റെ ജീവിതം ആകെ മാറിമറിഞ്ഞു. പിന്നീടങ്ങോട്ട്‌ വച്ചടിവച്ചടി കയറ്റമായിരുന്നു അവന്‌. എന്നിട്ടും കളളൻ പവിത്രൻ എന്നപേര്‌ വിട്ടുമാറാതെ അവനെ പൊതിഞ്ഞുനിന്നു.

അന്യാദൃശമായ ചാരുതയാർന്നുനില്‌ക്കുന്ന ഈ നോവലിൽ പത്മരാജൻ ഒരു ദൃക്‌സാക്ഷിയെപ്പോലെയാണ്‌ കഥ പറയുന്നത്‌.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited