Aug 19 17:53:53 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജലംഃ വിവാദം വിചാരം വിവേകം
എസ്‌.അജയ്‌കുമാർ

Book Summary

വെളളത്തെ അനർഗ്ഗളമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു വിശ്വാസമായാണ്‌ മലയാളി കണ്ടിരുന്നത്‌. എന്നാൽ കഴിഞ്ഞ കുറെ വേനലുകൾ ആ വിശ്വാസത്തിന്റെ അടിത്തട്ടുകൾ പുറത്തെത്തിക്കുകയായിരുന്നു. അശ്രദ്ധവും ലാഘവപൂർണ്ണവും സാരശൂന്യവുമായ പെരുമാറ്റത്തിലൂടെ ഓരോ ഉറവക്കണ്ണും കെട്ടുപൊയ്‌ക്കൊണ്ടിരിക്കെ വീണ്ടും വിവേകികളാകാൻ മലയാളി ഒരുങ്ങുമ്പോൾ അവർക്കായി ഈ കൈപ്പുസ്‌തകം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited