May 25 13:19:44 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോട്ടി
നാഗവളളി ആർ.എസ്‌.കുറുപ്പ്‌

Book Summary

“തോട്ടി കേവലമായ ഒരു വായനാനുഭവമല്ല നല്‌കുന്നത്‌. ആ ജീവിതാവിഷ്‌കരണത്തിന്റെ അന്തർധാരയായി വർത്തിക്കുന്ന മാനുഷികത-അതിന്റെ അർത്ഥതലങ്ങളെ തിരിച്ചറിയാൻപാകത്തിൽ ഒരു പുനർവായനയും വിശകലനവും മൂല്യവിചാരവും ആവശ്യമാണിന്ന്‌. ഓരോ നല്ല നോവലും ചരിത്രത്തിന്റെ ചലനാത്മകഭാഗമാണ്‌; സാമൂഹികമായ ഉൾക്കാഴ്‌ചയുടെ നിദർശനവും. പിന്നിട്ട കാലത്തിന്റെ രേഖാപ്രമാണമാണ്‌ ചരിത്രം; സാഹിത്യം ജീവിതാനുഭവങ്ങളുടെ സർഗ്ഗാത്മകാവിഷ്‌കാരവും. സാഹിത്യം ചരിത്രരേഖയാകുന്ന അവസ്ഥയും ഉണ്ട്‌. ഇവിടെ ഒരു സമന്വയം ഉണ്ടാകണം. ജീവിതഗന്ധിയായ കൃതികളുടെ പുനഃപ്രകാശനം വർത്തമാനകാലത്തിന്റെ ബോധതലത്തിൽ പുതിയ പാഠം കുറിക്കാൻ ഈ സമീപനം കൂടിയേതീരൂ.”

എരുമേലി പരമേശ്വരൻ പിളള


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited