Oct 23 08:53:49 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദുലേഖ
ഒ. ചന്തുമേനോൻ

Book Summary

മലയാളത്തിലെ ആദ്യത്തെ ‘സമ്പൂർണ നോവൽ’. സമകാലീനജീവിതം പശ്ചാത്തലമാക്കി സ്വാഭാവികതയുളള കഥാപാത്രങ്ങളെ ചേർത്ത്‌ മെനഞ്ഞെടുത്ത സംഭവ്യമായ ഒരു ഇതിവൃത്തമാണ്‌ ‘ഇന്ദുലേഖ’യ്‌ക്കുളളത്‌.

മലയാളത്തിലെ ആദ്യത്തെ ‘സമ്പൂർണ നോവൽ’. സമകാലീനജീവിതം പശ്ചാത്തലമാക്കി സ്വാഭാവികതയുളള കഥാപാത്രങ്ങളെ ചേർത്ത്‌ മെനഞ്ഞെടുത്ത സംഭവ്യമായ ഒരു ഇതിവൃത്തമാണ്‌ ‘ഇന്ദുലേഖ’യ്‌ക്കുളളത്‌. സരളമായ ഭാഷാശൈലിയാൽ സമൃദ്ധമായ ഈ നോവൽ നിലവിലിരുന്ന സാമൂഹ്യവ്യവസ്ഥയെ ക്രിയാത്മകമായി വിമർശിക്കുന്ന ദൗത്യവും വഹിച്ചു. ഇന്ദുലേഖയും മാധവമേനോനും സൂരിനമ്പൂതിരിപ്പാടും പഞ്ചുമേനോനും ഒക്കെ മലയാളനോവലിന്റെ പരിണാമദശയിലും പ്രസക്തരാണ്‌.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited