Sep 27 15:21:20 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇക്കോഫെമിനിസം ഇക്കോടൂറിസം മാർക്‌സിസം
എൻ.എം. പിയേഴ്‌സൺ

Book Summary

സമകാലീന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളെ വിശകലനം ചെയ്യുന്ന ബൗദ്ധികോദാത്തതയും വൈകാരികോഷ്‌മളതയും നിറഞ്ഞ പതിനാറ്‌ ലേഖനങ്ങളുടെ സമാഹാരം. പാരിസ്ഥിതികവിനോദസഞ്ചാരം, മിഷേൽ ഫൂക്കോയുടെ പരിസ്ഥിതിവീക്ഷണം, തിയദോർ അഡോണയുടെ കൾച്ചർ ഇന്റസ്‌ട്രി, സിയാവുദ്ദീൻ സർദാറുടെ പോസ്‌റ്റ്‌ മോഡേണിസം, റൂപ്പർട്ട്‌ മർദോക്കിന്റെ മാധ്യമസാമ്രാജ്യം, ഴാക്കസ്‌ ദരിദയുടെ മാർക്‌സിന്റെ ഭൂതങ്ങൾ, പോർനോഗ്രഫിയുടെ പ്രത്യയശാസ്‌ത്രം, കളിപ്പാട്ടങ്ങളിലും മിഠായികളിലും മറഞ്ഞിരിക്കുന്ന നിയോലിബറലിസം, മാർക്‌സിസ്‌റ്റ്‌ ഫെമിനിസം, പോസ്‌​‍്‌റ്റ്‌ മാർക്‌സിസം, ഉപഭോഗസംസ്‌കൃതിയുടെ സിദ്ധാന്തങ്ങൾ തുടങ്ങി ആധുനികകാലത്തിന്റെ ചിന്തകളേയും ദർശനങ്ങളേയും സമഗ്രമായി വിശകലനം ചെയ്‌ത്‌ സുതാര്യമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited