May 21 22:09:55 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കരുണ
സാന്ദീപനി

Book Summary

നിഷ്‌കരുണമായ മരുഭൂമിക്കു നടുവിൽ വാസവദത്ത ജ്വലിച്ചുനില്‌ക്കുകയാണ്‌. പ്രാഡ്‌വിവാകന്മാർ നിഷ്‌കരുണം അവളെ ശിക്ഷിക്കുന്നു. ആധുനിക സാഹിത്യവിമർശകൻ എന്ന പുതിയ പ്രാഡ്‌വിവാകന്മാർ കരഘോഷം മുഴക്കി ആ ക്രൂരവിധിയെ സ്വാഗതം ചെയ്യുന്നു. അധോലോകത്തിന്റെ പ്രതിനിധിയാണെന്നുധരിച്ച്‌ നമ്മുടെ ഫെമിനിസ്‌റ്റ്‌ വിമർശകരും മൗനം പാലിക്കുന്നു. ശിക്ഷാവിധിയെ ന്യായീകരിച്ചുകൊണ്ട്‌ കാവ്യാഖ്യാനവും ഉപഗുപ്‌തനും വാസവദത്തയോടു സാരോപദേശം ചെയ്യുന്നു. വാസവദത്തയുടെ കാലത്തെ ജനകീയപാഠം മാത്രമേ വാസവദത്ത എന്ന ഗണികയെ പാപിയായി കരുതാതിരുന്നിട്ടുളളൂ. ആ പാഠത്തിന്റെ പ്രതിനിധിയായ ഒരു വ്യക്തിമാത്രം കാവ്യത്തിൽ അവശേഷിച്ചിട്ടുണ്ട്‌- വാസവദത്തയുടെ സുഖത്തിലും ദുഃഖത്തിലും കൂടെനിന്ന തോഴി. - കെ.എം.നരേന്ദ്രൻ


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited