Oct 20 02:57:10 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭഗവദ്‌ഗീതാസ്വാദ്ധ്യായം
നിത്യചൈതനയ യതി

Book Summary

ജീവിതത്തെത്തന്നെ ഒരു ഗീതയാക്കിത്തീർത്ത നിത്യചൈതന്യയതിയുടെ ഇരുപതുവർഷത്തെ ഉപാസനയുടെ ഫലമാണ്‌ ഭഗവദ്‌ഗീതാസ്വാദ്ധ്യായം. ഗീതാദർശനങ്ങളെ ബാഹ്യമായും ആന്തരികമായും ഭൗതികമായും ആദ്ധ്യാത്മികമായും ലൗകികമായും അലൗകികമായും താത്ത്വികമായും പ്രായോഗികമായും സർവോപരി മനഃശാസ്‌ത്രപരമായും വിശദമാക്കുന്ന ഭഗവദ്‌ഗീതയുടെ ഏറ്റവും പുതിയ വ്യാഖ്യാനമാണ്‌ ഈ ഗ്രന്ഥം.

സംസ്‌കൃത ഭാഷാജ്‌ഞ്ഞാനമില്ലാത്തവർക്കുപോലും ഭഗവദ്‌ഗീതയിലെ ഓരോ ശ്ലോകവും ഓരോ വാക്കും സ്വയം അർത്ഥനിർണ്ണയം ചെയ്ത്‌ പഠിക്കാനുതകുന്ന സംവാദരൂപത്തിലുളള ഇന്ത്യയിലെ ആദ്യത്തെ ഭഗവദ്‌ഗീതാ വ്യാഖ്യാനമാണ്‌ ഭഗവദ്‌ഗീതാസ്വാദ്ധ്യായം.

ഭഗവദ്‌ഗീതയെ അവരവരുടെ ജീവിതഗീതയാക്കിത്തീർക്കാൻ ഈ ഭഗവദ്‌ഗീതാസ്വാദ്ധ്യായംകൊണ്ട്‌ സാധിക്കുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited