Sep 16 14:31:21 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആറ്റൂർ രവിവർമ്മയുടെ കവിതകൾ
ആറ്റൂർ രവിവർമ്മ

Book Summary

“ഇന്നു തണുക്കുന്നെനിക്ക്‌; തണുപ്പിതിൽ

വന്നു തീപ്പൂട്ടുന്നു താങ്കൾതൻ സാന്ത്വനം”

- സച്ചിദാനന്ദൻ

ആറ്റൂരിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. മലയാള കവിതയിൽ ഇങ്ങനെ ചിലത്‌ സംഭവിക്കുന്നത്‌ എപ്പോഴെങ്കിലുമാണ്‌. ശബ്‌ദഘോഷങ്ങളോ പ്രകാശപൂരമോ ഇല്ലാതെ, അത്രമേൽ സ്വാഭാവികമായും അനായാസമായും. ഒറ്റതിരിഞ്ഞ്‌, വാങ്ങ്‌മയവളവുകൾ പൊടുന്നനേ തിരിഞ്ഞ്‌, സ്വത്വത്തോടും കാലത്തോടും ഉളളാലുണർന്നുളള നില്‌പാണ്‌ ഇതിലെ ഓരോ കവിതയ്‌ക്കും.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited