Nov 25 14:57:26 2017 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉത്തരഖണ്ഡിലൂടെ - കൈലാസ് മാനസസരസ്സ് യാത്ര
എം.കെ.രാമചന്ദ്രൻ

Book Summary

ഭാരതീയ സംസ്‌കാരത്തിന്റെ ആത്മദേശങ്ങളാണ്‌ കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങൾക്ക്‌ ഭാരതീയ ജനജീവിതത്തിലുളള സ്വാധീനം അപാരമാണ്‌. മംഗ്‌തി, ഗാല, മാൽപ്പ, ബുധി, ഗുൻജി, കാലാപാനി, നബിധാങ്ങ്‌, ലിപുലേഖ്‌, ടിസ്സോങ്ങ്‌, മാനസസരസ്സ്‌, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക്‌ അതീവ ദുർഘടങ്ങളായ പരമ്പരാഗത തീർത്ഥ യാത്രാപഥങ്ങളിലൂടെ കാൽനടയായുളള സാഹസികയാത്രയുടെ വിവരണമാണ്‌ ഈ പുസ്‌തകം. മലയാള യാത്രാവിവരണ സാഹിത്യത്തിൽ ഒരു പുതിയ വഴി തുറക്കുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited