Jul 20 10:57:43 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.പി. ശിവകുമാറിന്റെ കഥകൾ
വി.പി.ശിവകുമാർ

Book Summary

ചിന്തയുടെയും വികാരങ്ങളുടെയും ജ്വലനമാണ്‌ വി.പി.ശിവകുമാറിന്റെ കഥകൾ. കറുത്ത തീജ്വാലപോലെ ചിലപ്പോൾ കഥകളിൽനിന്നും പൊളളിക്കുന്ന ഹാസ്യം ജനിക്കുന്നു. നാം പരിചയിച്ച നേർരേഖകളെല്ലാം വക്രരേഖകളായിരുന്നുവെന്ന്‌ ഈ കഥകൾ ഓർമ്മിപ്പിക്കുന്നു. ദൈവം മറന്നുവച്ചത്‌ തിരഞ്ഞുപോകുന്ന ഒരു ദാർശനികന്റെ മനസ്സ്‌, ലോകകഥയുടെ രക്തവേഗങ്ങൾ തൊട്ടറിഞ്ഞ ശിവകുമാറിന്റെ കഥകളിലുണ്ട്‌.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited