Sep 20 01:27:04 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൺവഴികൾ കാഴ്‌ചവട്ടങ്ങൾ
സുനിൽ പി.ഇളയിടം

Book Summary

ഭാരതീയ ചിത്രകലാചരിത്രത്തിലെ ചില സവിശേഷ സന്ദർഭങ്ങളെ മുൻനിർത്തിയുളള അഞ്ച്‌ ദീർഘ പ്രബന്ധങ്ങൾ. പത്തൊമ്പതാം ശതകത്തിന്റെ തുടക്കം മുതൽ ഇരുപതാം ശതകത്തിന്റെ മദ്ധ്യദശകങ്ങൾ വരെയുളള കാലയളവിൽ ഇന്ത്യൻ ചിത്രകലയിൽ രൂപപ്പെട്ട പ്രവണതകളും പ്രസ്ഥാനങ്ങളും ഈ പ്രബന്ധങ്ങളിൽ പരിശോധിക്കപ്പെടുന്നു. കൊളോണിയൽ ആധുനികത എന്ന്‌ വ്യവഹരിക്കപ്പെടുന്ന ചരിത്ര&സാമൂഹ്യാനുഭവത്തെ ചിത്രകലയെ ആധാരമാക്കിക്കൊണ്ട്‌ വിലയിരുത്താനാണ്‌ അവയിലെ ശ്രമം. കെ.ജി.സുബ്രഹ്‌മണ്യന്റെ കലാജീവിതത്തെക്കുറിച്ചുളള ഒരു സാമാന്യവലോകനവും കേരളീയ ചുവർചിത്രകലയുടെ വർത്തമാനകാല സാദ്ധ്യതകൾ ചർച്ചചെയ്യുന്ന മറ്റൊരു ലേഖനവും ഉൾപ്പെടുന്ന അനുബന്ധവും.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited