Oct 21 04:23:00 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മലയാളമണ്ണിൽ മറുനാട്ടുപഴമ
കെ. വിശ്വം

Book Summary

പാലക്കാടിന്റെ കലാരൂപങ്ങളെക്കുറിച്ചുളള പഠനങ്ങൾ “നെടുംപുറയൂരിന്റെ നാട്ടരങ്ങ്‌” എന്ന ഗ്രന്ഥത്തിൽ ഉൾക്കൊളളിച്ചിട്ടുണ്ട്‌. പാലക്കാട്ടിലേയ്‌ക്ക്‌ വന്ന കലാരൂപങ്ങളെക്കുറിച്ചുളള പഠനമാണ്‌ ഈ ഗ്രന്ഥം.

ആരാധനാപർവ്വം, രണോത്സവപർവ്വം, ദുഃഖപർവ്വം, സമാപ്‌തപർവ്വം എന്നിങ്ങനെ ഉളളടക്കത്തെ വിഭജിച്ചിരിക്കുന്നു. ആരാധനാപർവ്വത്തിൽ മുളക്കൊട്ട്‌, പൊങ്കൽ, ഗൊപ്പിയാളം എന്നിവയും. രണോത്സവപർവ്വത്തിൽ കൊങ്ങൻപട, ശൂരൻപോര്‌ എന്നിവയും ദുഃഖപർവ്വത്തിൽ ഒപ്പാരിയും ചേർന്നിരിക്കുന്നു.

എല്ലാറ്റിന്നും ഒരു ഭൂമികയുണ്ടെന്നും, അന്നത്തെ മനുഷ്യരും അവരുടെ സാഹചര്യങ്ങളിൽ ജീവിതത്തിന്റെ ബഹുമുഖപ്രകാശനമാണ്‌ തേടിയതെന്നും തിരിച്ചറിഞ്ഞതിന്റെ വെളിയിടലാണ്‌ വിശ്വത്തിന്റെ ഈ നാലാമത്‌ ഗവേഷണ പഠനഗ്രന്ഥം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited