Sep 23 02:23:45 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭാരതീയ മനഃശാസ്‌ത്രത്തിന്‌ ഒരാമുഖം
നിത്യചൈതനയ യതി

Book Summary

പാശ്ചാത്യദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യപ്പെടേണ്ട ഒരു പഠനമെന്ന നിലയിലാണ്‌ ഇന്ത്യാക്കാരിൽ പലരും മനഃശാസ്‌ത്രത്തെ കാണുന്നത്‌. എന്നാൽ, ഈ വിഷയത്തിൽ നമ്മുടെ ഭാരതത്തിലുണ്ടായിട്ടുളളതുപോലെ ആഴവും പരപ്പുമുളള ഒരു പഠനം മറ്റെങ്ങും ഇതുവരെ ഉണ്ടായിട്ടില്ല. ഭാരതത്തിന്റെ ആറ്‌ ആസ്‌തികദർശനങ്ങളും ആറ്‌ നാസ്‌തികദർശനങ്ങളും മൂന്നു വേദാന്തപ്രസ്ഥാനങ്ങളും മനുഷ്യരാശിക്കു മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു ബോധശാസ്‌ത്രത്തെ ആവിഷ്‌കരിക്കാൻ ആവശ്യമായതിലധികം രഹസ്യങ്ങൾ വെളിവാക്കിത്തരുന്നുണ്ടെന്ന്‌ നിസ്സംശയം പറയാം. ഇന്ത്യൻ സൈക്കോളജി എന്ന പേരിൽ ചില പുസ്‌തകങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാംതന്നെ ചില പാശ്ചാത്യ പഠനങ്ങളെ ഉപരിപ്‌ളവമായി അനുകരിക്കുക മാത്രമാണു ചെയ്‌തത്‌. മനസ്സിനെപ്പറ്റിയുളള വ്യാപകമായ പഠനത്തിൽ ഭാരതത്തെ അതിശയിക്കാൻ ആർക്കും കഴിയുകയില്ല. ഭാരതീയ മനഃശാസ്‌ത്രത്തെ പരിചയപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രന്ഥമാണിത്‌.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited