Sep 20 03:38:57 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സെന്നും ജീവനകലയും
ഓഷോ

Book Summary

അനുയായികൾക്കിടയിൽ ഇരിക്കുകയായിരുന്നപ്പോൾ ച്യൂവാങ്ങ്‌സു പെട്ടെന്ന്‌ ഭ്രാന്തനെപ്പോലെ ചിരിക്കാൻ തുടങ്ങി. ശിഷ്യൻ ചോദിച്ചു; എന്താണാവോ? അങ്ങ്‌ ഇത്രയും ചിരിക്കുന്നത്‌?...“ഞാൻ വലിയൊരു പ്രഹേളികയിൽ കുടുങ്ങിയിരിക്കുന്നു. ഒരു ചിത്രശലഭമായി മാറിയതായി കഴിഞ്ഞ രാത്രി ഞാൻ സ്വപ്‌നം കണ്ടു.” അതുകേട്ട്‌ അനുയായികൾ പറഞ്ഞു. “അത്‌ വലിയ പ്രഹേളികയൊന്നുമല്ലല്ലോ. ഞങ്ങളെല്ലാം സ്വപ്‌നം കാണാറില്ലേ. അത്‌ സ്വപ്‌നമല്ലേ?.. ” ച്യുയാൻസു പറഞ്ഞു; “അതല്ല സംഗതി, പ്രശ്‌നം ഇനിയാണ്‌. ഇപ്പോൾ താൻ ച്യുയാൻസുവായെന്നു ചിത്രശലഭം സ്വപ്‌നം കാണുകയാവും.”

മഹാജ്ഞാനത്തിന്റെ ഗോപുരമായ ഓഷോ നമ്മോട്‌ സംവദിക്കുകയാണ്‌. ധ്യാനബുദ്ധമതത്തെ(സെൻ)ക്കുറിച്ചും ജീവിക്കുക എന്ന കലയെപ്പറ്റിയും.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited