Nov 17 01:20:45 2018 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാതിരാസൂര്യന്റെ നാട്ടിൽ
എസ്‌.കെ.പൊറ്റെക്കാട്ട്‌

Book Summary

കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ്‌ ഫിൻലൻഡ്‌. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കെ അറ്റത്ത്‌ മനുഷ്യവാസമുളള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്‌.കെ.നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു. മലയാള പരിഭാഷയിലെ സഞ്ചാരസാഹിത്യത്തിന്‌ എസ്‌.കെ. നല്‌കിയ വിലപ്പെട്ട സംഭാവനകളിൽപെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണഗ്രന്ഥമാണ്‌ ‘പാതിരാസൂര്യന്റെ നാട്ടിൽ’.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited