Aug 7 21:10:58 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹിറ്റ്‌ലറുടെ ആത്മകഥ
അഡോൾഫ്‌ ഹിറ്റ്‌ലർ മാത്തുക്കുട്ടി.ജെ. കുന്നപ്പളളി

Book Summary

ചരിത്രത്തിലെ ഒരപൂർവ പ്രതിഭാസമാണ്‌ അഡോൾഫ്‌ ഹിറ്റ്‌ലർ. ആര്യവർഗത്തിനുവേണ്ടി നിരപരാധികളെപ്പോലും ഗ്യാസ്‌ ചേംബറുകളിലിട്ടു ചുട്ടുകരിച്ച ഭീകരനായ ഈ ജർമൻ ഭരണാധികാരി സ്വന്തം പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും വളർച്ചയുടെ ചരിത്രവുമടങ്ങിയ ഒരു ഗ്രന്ഥം-മീൻ കാംഫ്‌-തയ്യാറാക്കി (1925-26). ഇതാണ്‌ ഹിറ്റ്‌ലറുടെ ആത്മകഥ. ഒരു രാഷ്‌ട്രതന്ത്രജ്‌ഞ്ഞന്റെ വികലമായ അന്തർദർശനത്തിന്റെ ആവിഷ്‌കാരമാണിത്‌. ഒരു ചരിത്രപുരുഷൻ രചിച്ച സമകാലീന ചരിത്രവും. മനുഷ്യനിൽ അക്രമവാസന ഉടലെടുത്ത്‌ വളരുന്നത്‌ എങ്ങനെയെന്ന്‌ ഹിറ്റ്‌ലറുടെ ആത്മകഥയിൽനിന്ന്‌ മനസ്സിലാക്കാം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited