Oct 28 19:56:24 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നാടകനിയോഗം
പദ്‌മശ്രീ ഭരത്‌ ഗോപി

Book Summary

പ്രഗത്ഭ നാടക, ചലച്ചിത്രനടൻ പദ്‌മശ്രീ ഭരത്‌ ഗോപി നാടകരംഗത്തെ തന്റെ അനുഭവങ്ങളെ ആധാരമാക്കി രചിച്ച ഈ പുസ്‌തകം മലയാള നാടകവേദിയുടെ കഴിഞ്ഞ നാല്‌പതോളം കൊല്ലത്തെ അതിസൂക്ഷ്‌മമായ ഗതിവിഗതികൾ നമുക്കു പകർന്നുതരുന്നു. നാടകവേദിയുടെ, ഒരു നാടിന്റെ, സംസ്‌കാരത്തിന്റെ തന്നെ നാതിദീർഘമായ ചരിത്രത്തിന്റെ അതിവിസ്‌തൃതമായ ചിത്രമാണ്‌ ഈ കൃതി ഉൾക്കൊളളുന്നത്‌.

താൻ അഭിനയിച്ച നാടകങ്ങളുടെ രചയിതാക്കളുടെ ചിന്തയും ദർശനവും മാത്രമല്ല, നടനും സംവിധായകനുമെന്ന നിലയിൽ തനിക്കു സ്വന്തമായുളള ഉപദർശനങ്ങളും ഗ്രന്ഥകാരൻ ഇവിടെ രേഖപ്പെടുത്തുന്നു.

അവതാരിക ഃ അയ്യപ്പപ്പണിക്കർ


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited