Sep 20 01:32:55 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാടുന്ന പിശാച്‌
ചങ്ങമ്പുഴ കൃഷ്‌ണപിളള

Book Summary

യഥാർത്ഥ ജീവിതവും സാഹിത്യ രചനയും തമ്മിലുളള ആദർശപരമായ പൊരുത്തത്തെ നിഷേധിക്കുന്ന കവിതയാണ്‌ ചങ്ങമ്പുഴയുടെ പാടുന്ന പിശാച്‌. സ്വന്തം പാപത്തെക്കുറിച്ചുളള ബോധത്തിൽ നിന്ന്‌ സ്വയമേവാഗതമായ ഈ മനോഹര കാവ്യം യുക്തിബോധത്തിന്‌ അതീതവും നിർവചനത്തിനു വഴങ്ങാത്തതുമാകുന്നു. ശിഥിലചിന്തകളുടെ ആലാപനമെന്നു കവി സ്വയം വിശ്വസിക്കുന്ന ‘പാടുന്ന പിശാച്‌’ വാക്കുകളിലൂടെ ആത്‌മപീഡനം നിർവ്വഹിച്ച്‌ ആത്‌മശുദ്ധീകരണത്തിലേക്കു കടക്കുന്ന, ആധുനിക പ്രവണതയുളള ആദ്യത്തെ മലയാളകവിതയായി വിശേഷിപ്പിക്കപ്പെടുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited