Aug 23 23:08:50 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സംഭാഷണങ്ങൾ എം.എൻ.വിജയൻ
മാങ്ങാട്‌ രത്നാകരൻ

Book Summary

ചിന്താലോകത്തെ ഒരനന്യതയാണ്‌ എം.എൻ.വിജയൻ. രാഷ്‌ട്രീയ-സാഹിത്യ-സാംസ്‌കാരികലോകത്ത്‌ അദ്ദേഹം പിന്നിട്ട വഴികളിലേയ്‌ക്ക്‌ വെളിച്ചം വിതറുന്ന സംഭാഷണങ്ങൾ. ആദ്യകാല ആത്മീയജീവിതം, ദേശീയപ്രസ്ഥാനവുമായി ചേർന്നുനിന്ന വിദ്യാർത്ഥിജീവിതം, പിൽക്കാല സാഹിത്യനിരൂപണങ്ങളുടെ കാലം.... എല്ലാം ഈ സംഭാഷണങ്ങളിൽ വിശദാംശങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. ഒരർത്ഥത്തിൽ എം.എൻ.വിജയന്റെ ധൈഷണികജീവചരിത്രംകൂടിയാണ്‌ ഈ പുസ്‌തകം.

ജി.എൻ.പിളള, യു.വി.കുമാരൻ, എൻ.പ്രഭാകരൻ, മാങ്ങാട്‌ രത്‌നാകരൻ എന്നിവർ എം.എൻ.വിജയനെക്കുറിച്ചെഴുതിയ അനുബന്ധലേഖനങ്ങളും.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited