May 21 19:16:33 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒരു രാത്രിക്കു ഒരു പകൽ
അശോകൻ ചരുവിൽ

Book Summary

ഗൃഹാതുരത്വം, രാഷ്‌ട്രീയം, ആത്മീയത, ഭക്ഷണം എന്നീ പ്രമേയങ്ങൾ ഇടകലരുന്ന പതിമൂന്നു കഥകളുടെ സമാഹാരം. ശരീരത്തിന്റെയും വിശപ്പിന്റെയും അകൃത്രിമമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന കഥകൾ. കരുണ തേടിയുളള കേരളീയ മനസ്സിന്റെ അശാന്തമായ യാത്രകളിൽ തിരുനാവാ മണപ്പുറവും ഗുരുവായൂരും പോട്ട ആശ്രമവും വേദപുസ്‌തകവും കമ്മ്യൂണിസ്‌റ്റുമാനിഫെസ്‌റ്റോയും അഭയകേന്ദ്രങ്ങളായി തീരുന്നു. നവീനമായ രാഷ്‌ട്രീയ ഉൾക്കാഴ്‌ചകൾ ഈ കഥകളിൽ രചനയുടെ സ്വാതന്ത്ര്യമായി മാറുന്നു.

കേരള സാഹിത്യഅക്കാദമി അവാർഡ്‌, ഇടശ്ശേരി അവാർഡ്‌ എന്നിവ ലഭിച്ച കൃതി.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited