Dec 6 20:52:15 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുട്ടികൃഷ്‌ണമാരാരുടെ സൗന്ദര്യദർശനം
പി.എസ്‌. രാധാകൃഷ്‌ണൻ

Book Summary

ഭാരതീയ സൗന്ദര്യദർശനത്തിന്റെ ഭൂമികയിൽ കുട്ടികൃഷ്‌ണമാരാരുടെ കലയും ദർശനവും അപഗ്രഥിക്കുന്ന പഠനം. രസധ്വനിദർശനത്തിന്റെ പാഠവും പൊരുളും പുനഃസൃഷ്‌ടിക്കപ്പെടുന്ന കുട്ടികൃഷ്‌ണമാരാരുടെ വിമർശനാനുഭവങ്ങളെ സൂക്ഷ്‌മ വിശകലനം ചെയ്യുന്ന സമഗ്രപഠനമാണീ പുസ്‌തകം. വ്യത്യസ്‌ത കാലങ്ങളിലൂടെയും ദേശീയതകളിലൂടെയും നവീകരിക്കപ്പെട്ട രസധ്വനിസിദ്ധാന്തം ഇവിടെ മുഖ്യ ചർച്ചാവിഷയമാണ്‌. രസധ്വനിയോടൊപ്പം ആനന്ദവർധനന്റെ രസൗചിത്യം, മഹിമഭട്ടന്റെ കാവ്യാനുമിതി, വാമനന്റെ രീതിപദ്ധതി, കുന്തകന്റെ വക്രോക്തി എന്നീ സിദ്ധാന്തങ്ങളും ഈ പഠനത്തിന്റെ സൈദ്ധാന്തിക പരിസരത്തെ സമ്പന്നമാക്കുന്നു.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited