Jul 7 19:35:41 2020 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യതിചര്യ
നിത്യചൈതനയ യതി

Book Summary

“എനിക്കു സ്വൈരവിഹാരത്തിനായി ആകാശവും സമുദ്രവും ഭൂമിയും ആയിരമായിരം പാതകൾ ഒരുക്കിവച്ചിരിക്കുന്നു.” വെറുമൊരു പഥികനുമപ്പുറം, അറിവിന്റെ അക്ഷയഖനിയായ ഭാരതത്തിൽനിന്നു പുറപ്പെട്ട തീർത്ഥാടകന്റെ അനുഭവവിവരണങ്ങളാണ്‌ ഈ ഗ്രന്ഥത്തിൽ. ലോകത്തിന്റെ സൗന്ദര്യവും വൈകൃതവും നേരിട്ടുകണ്ട്‌ സൗന്ദര്യത്തെ കൂടുതൽ ഹൃദയഹാരിയാക്കുവാനും വൈകൃതത്തെ തുടച്ചുമാറ്റുവാനുമുളള യതിയുടെ ശ്രമം ഈ വിശിഷ്‌ട കൃതിയുടെ രചനയ്‌ക്കു പിന്നിലുണ്ട്‌.

യാത്ര എന്ന പ്രശസ്‌തമായ കൃതിക്കുശേഷം ഗുരു നിത്യചൈതന്യയതി എഴുതിയ യാത്രാനുഭവങ്ങളാണ്‌ ഈ ഗ്രന്ഥം.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited