Feb 18 17:25:52 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അദൃശ്യവനങ്ങൾ
എൻ. പ്രഭാകരൻ

Book Summary

മാനസികമായ അരക്ഷിതത്വം അനുഭവിക്കുകയും ചുറ്റുപാടുകളോട്‌ തന്റേടത്തോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു അവിവാഹിതയുടെ വ്യഥകളെയും അസ്വാസ്‌ഥ്യങ്ങളെയും സത്യസന്ധമായി ആവിഷ്‌കരിക്കുകയാണ്‌ എൻ.പ്രഭാകരൻ ‘അദൃശ്യവനങ്ങ’ളിൽ. സ്‌നേഹിച്ചവർ പലരും കടന്നു പോകുന്നത്‌ നിസ്സംഗതയോടെ നോക്കിനിന്ന അവൾ ആരിലും അവകാശം സ്‌ഥാപിക്കാൻ ആഗ്രഹിച്ചില്ല. മൂല്യങ്ങൾ കൈമോശം വന്നുപോയ ജീവിതവ്യവസ്‌ഥയും ചുറ്റുമുള മുഖങ്ങളിൽ കാണപ്പെട്ട പൊളളത്തരങ്ങളും പരിഹാസവും അവളിൽ മടുപ്പിന്റെ ശൈത്യം ഉറച്ചുകൂട്ടി.

മനുഷ്യനെ ചൂഴ്‌ന്നുനില്‌ക്കുന്ന പ്രശ്‌നങ്ങൾക്ക്‌ നവ്യമായ ഒരു ആത്‌മപ്രകാശനരൂപം കണ്ടെത്തുകയാണ്‌ ഇവിടെ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited