യോഗ പ്രകൃതിചികിത്സ

യോഗ പ്രകൃതിചികിത്സ

യൊഗാചാരയ ഗോവിന്ദൻനായർ

ആരോഗ്യം നഷ്‌ടപ്പെക്കതിന്റെ സൂചനകളും ലക്ഷണങ്ങളുമാണ്‌ രോഗം. മനുഷയർക്ക്‌ പല പ്രകാരത്തിലുളള രോഗങ്ങളുണ്ടെങ്കിലും പ്രകൃതിയുടെ ദൃഷ്‌ടിയിൽ രോഗം ഒന്നേയുളളുഃ ശർ​‍ിരത്തിന്റെയും മനസ്സിന്റെയും ​‍ാനാരോഗ്യം. രോഗം വരാതിരിക്കുന്നതിനും വന്നിട്ടുളളവർക്ക്‌ പണച്ചിലവും പരാശ്രയവും കൂടാ​‍ൊത സവയം ചികിത്സിച്ച്‌ രോഗം മാടുന്നതിനും സഷായിക്കുന്ന മൂലിക പ്രകൃതിതത്ത്വങ്ങളും നിയമങ്ങളുമാണ്‌ ​‍ാര നൂറ്റാചിലേറെക്കാലത്തെ ​‍ാറിവും ​‍ാനുഭവങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ഇ​‍ൂ ഗ്രന്ഥത്തിന്റെ ​‍ാന്തർധാര.

യോഗശാസ്‌ത്രത്തെയുമ പ്രകൃതിചികിത്സയെയും സംഭന്ധിച്ച പ്രാഥമിക വിവരങ്ങളും ആസ്‌ത്‌മ, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, ഗ്യാസ്‌ട്രഭിൾ തുടങ്ങിയ രോഗങ്ങൾക്കുളള പ്രകൃതിചികിത്സാവിധികളും ആസന്ന-പ്രാണായാമങ്ങളും അഭയാസക്രമങ്ങളുമാണ്‌ ഉളളടക്കം.

യോഗാചാര്യ ഗോവിന്ദൻ നായർ

1908ൽ ആലുവയ്‌ക്കടുത്ത്‌ കുറ്റിപ്പുഴയിൽ ജനിച്ചു. കുറ്റിപ്പുഴയിലും റംഗൂണിലുമായിരുന്നു വിദ്യാഭയാസം. റംഗൂൺ ഹോമിയൊപ്പതിക്‌ കോളജിൽനിന്ന്‌ ഹോമിയോപ്പതിയിൽ എം.ഡി. പരീക്ഷ പാസ്സായി. 1937ൽ റോയിട്ടേഴ്‌സ്‌ ന്യൂസ്‌ ഏജൻസിയിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റായി.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാൻകാർ ബർമയിൽ അധിനിവേശം നടത്തിയപ്പോൾ കരമാർഗം നടന്നു രക്ഷപ്പെട്ട്‌ ഇന്ത്യയിലെത്തി (1942). തുടർന്ന്‌ റോയിട്ടേഴ്‌സിന്റെ ബോംബെ, ഡൽഹി ഓഫീസുകളിലും പിന്നീട്‌ പ്രസ്‌ ട്രസ്‌റ്റ്‌ ഒഫ്‌ ഇന്ത്യയുടെ തിരുവനന്തപുരം, എറണാകുളം, കോട്ടയം ഓഫിസുകളിലും ജോലി നോക്കി. പി.ടി.ഐ.യിൽ റിപ്പോർട്ടർ, എഡിറ്റർ, മാനേജർ എന്നി നിലകളിൽ പ്രവർത്തിച്ച്‌ 1966ൽ റിട്ടയർ ചെയ്‌തു. ചെറുപ്പത്തിലേ യോഗവിദ്യയിലും പ്രകൃതിചികിത്സാ പദ്ധതികളിലും തത്‌പരനായിരുന്നു. ​‍ാര നൂറ്റാചിലേറെയായി ​‍്രൗ വിഷയങ്ങളിൽ പഠനപരിശിലനങ്ങൾ നടത്തുന്നു. യോഗവിദ്യ, യോഗപ്രകൃതിചികിത്സ, ആരോഗ്യവും ദീർഘായുസ്സും, യൊഗപാഠാവലി എന്നിവയാണ്‌ കൃതികൾ. പ്രകൃതിചികിത്സയുടെയും പ്രകൃതിജിവനത്തിന്റെയും സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ട്‌ വിശ്രമജീവിതം നയിക്കുന്നു.

ഭാര്യ ഃ കണ്ടനാട്‌ ശാരദക്കുട്ടിയമ്മ.

മക്കൾ ഃ വിജയലക്ഷ്‌മി, ശ്രിമതീദേവി, നന്ദകുമാർ, ഗോപകുമാർ.

വിലാസം

ശാരദാമന്ദിർ

വേങ്ങൂർ, കിടങ്ങൂർ പി.ഒ. 683591

(അങ്കമാലി വഴി)


 © 1999-2005, eKA Internet Technologies Private Limited