May 27 19:55:30 2019 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

മറക്കാനാവാത്ത മക്കാവ് യാത്ര
എ.പി. അബ്‌ദുള്ളക്കുട്ടി

Paper Back - 123 pages (2nd August 2014)
ആല്‍ഫ വണ്‍; ISBN: 93-82507-56-6
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.120.00
Our Price Rs.120

Book Description

ലോക ടൂറിസം ഭൂപടത്തിലെ മാദകറാണിയെന്ന് വിശേഷിപ്പിക്കാവുന്ന മക്കാവ് യാത്രയുടെ വിസ്മയാനുഭവങ്ങള്‍. ഒപ്പം ഹോങ്കോങ്ങും ചൈന സമ്മാനിച്ച അനുഭവക്കാഴ്ചകളും. മക്കാവ് ഒരു സദാചാരവിരുദ്ധ കേന്ദ്രമാണെന്നും അവിടെ പോകുന്നതും അവിടുത്ത വിശേഷങ്ങള്‍ മറ്റുള്ളവരോടു പറയുന്നതു പാപമാണെന്നും കരുതുതുന്ന മലയാളികള്‍ ഒട്ടേറെയുണ്ട്. ഭാര്യയേയും മക്കളേയും കൂട്ടീ മക്കാവില്‍ സധൈര്യം യാത്ര ചെയ്ത ലേഖകന്‍ ഹൃദയഹാരിയായ അവിടുത്തെ കഥകളും വിശേഷങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited