Jul 18 09:13:47 2019 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

ചാട്ട
പി.ആർ. നാഥൻ

Paper Back - 144 pages (18th February 2013)
കറന്റ്‌ ബുക്‌സ്‌, തൃശൂർ ; ISBN: 978_81_226_1085_7
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.125.00
Our Price Rs.125

Book Description

കരുത്തും പൗരുഷവും രതിയുടേയും ലഹരിയുടേയും ധനത്തിന്റെയും ഇരുണ്ട നിയമങ്ങളിലേക്ക് പിഴച്ചുവീഴുന്നതിന്റെ കഥയാണ് ഈ നോവല്‍. കാലിക്കച്ചവടം ചെയ്തു ജീവിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ലോകം ചിലപ്പോള്‍‍ വയസ്സന്‍ കാളയേപ്പോലെ മുടന്തുന്നു. അവര്‍ക്കിടയില്‍ അതികായകനേപ്പോലെ ഒരാളുണ്ട് കാളവേലു. ചതിയും വഞ്ചനയും ഹൃദിസ്ഥമാക്കിയ അയാള്‍‍ ഇരുട്ടിന്റെ പടവുകള്‍ കയറി ധനികനായി ചെകുത്താന്റെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ നോവല്‍ മനുഷ്യാവസ്ഥയുടെ ചില നിയമങ്ങളെ തൊടുന്നു.


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited