Aug 19 23:51:23 2019 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

രക്തനിറമുള്ള ഓറഞ്ച്
ജി.ആർ. ഇന്ദുഗോപൻ

Paper Back - 127 pages (30th May 2012)
ഡി.സി. ബുക്ക്‌സ്‌ ; ISBN: 978_81_264_3473_2
Dimensions (in inches): 8.5*5.5.

Customer Rating: (None)
Number of Reviews:
0
Out of stock
Sample pages from the book(3)

  Your shopping is secured

Price: Rs.80.00
Our Price Rs.80

Book Description

അപസര്‍പ്പക വഴിയില്‍ വീണ്ടും പ്രഭാകരന്‍. പ്രഭാകരന്‍ പുസ്തകപരമ്പരയിലെ മൂന്നാമത്തെ പുസ്തകം.

ഒരു കേസുമായി ബന്ധപ്പെട്ട് , നാഗ്പൂരില്‍ നിന്നും വാങ്ങിയ ഓറഞ്ച് പായ്ക്കറ്റിലെ ഫോണ്‍ നമ്പര്‍ തപ്പി പോയ കേരളാ പോലീസ് ചെന്നത് കൊല്ലത്തെ ഒരു തരികിട മനുഷ്യന്റെ അടുത്താണ്. രസം, അയാള്‍ മാസങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. . ആ ചുവടു പിടിച്ചു പോകുന്ന പ്രഭാകരന്‍ എത്തിച്ചേര്‍ന്നത് ഇപ്പോല്‍ നാഗ്പൂരില്‍ കഴിയുന്ന അബൂബക്കറിലും. കൊല്ലം ബസ്റ്റാന്‍ഡില്‍ ഓറഞ്ചു വിറ്റു നടന്ന അബൂബക്കര്‍ ഒരു സുപ്രഭാതത്തില്‍ ലക്ഷപ്രഭുവായ വിസ്മയജനകമായ കഥയുടെ ചുരുളഴിയുകയാണിവിടെ.


Sample pages from the book(3)

Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited