Sep 24 19:58:57 2018 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

കാമദ
കമലാ ഗോവിന്ദ്‌

Paper Back - 185 pages (18th April 2012)
സി.ഐ.സി.സി. ബുക്ക്‌ ഹൗസ്‌ ; ISBN:
Dimensions (in inches): 8.5*5.5.

Customer Rating: (None)
Number of Reviews:
0
Out of stock

  Your shopping is secured

Price: Rs.140.00
Our Price Rs.140

Book Description

'പ്രഭേ '

ചുവപ്പു നാടക്കുള്ളില്‍ കുരുങ്ങാന്‍ ശാപം കിട്ടിയ ഫയല്‍ കെട്ടഴിച്ച് മോക്ഷം കൊടുക്കുവാനുള്ള തിര‍ക്കിലായിരുന്നു . തൊട്ടടുത്തു നിന്നും ഉയര്‍ന്ന ശബ്ദത്തിന്റെ ഉറവിടം തേടി തല ചരിച്ചു. കണ്ണൂകളില്‍ ചോദ്യഭാവം നിറച്ചു. 'എന്തോ' എന്ന് മനസ്സ് വിളികേള്‍ക്കുകയും ചെയ്തു.

'ഇന്ന് മാസാവസാനമല്ലേ? വലതു വശത്തെ മേശയ്ക്കു പിന്നില്‍ നിന്നാണ് ചോദ്യം. ആഹ്ലാദം നിറഞ്ഞ മുഖവും കുസൃതി നിറഞ്ഞ കണ്ണുകളും.

' അതിനെന്താ?' ചോദിച്ചു പോയി.

' മറന്നോ, ഇന്ന് ആദ്യത്തെ ശമ്പളം കിട്ടുകയല്ലേ?'


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited