Jun 26 11:32:34 2019 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

വെപ്പാട്ടി
ഗുല്‍ എരിപോഗ് ലു

Paper Back - 162 pages (22nd March 2012)
ഡി.സി. ബുക്ക്‌സ്‌ ; ISBN: 978_81_264_3410_7
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.100.00
Our Price Rs.100

Book Description

അബ്ദുള്‍ ഹമീദ് ഹാന്‍- തനിക്കഹിതമായിരുന്ന സിംഹാസനത്തില്‍ ആരൂഢനാകേണ്ടിവന്ന ഓട്ടോമന്‍ രാജാവ്.

ആപ്കിദില്‍ - സ്വന്തം പേരുപോലും സൂക്ഷിക്കാനവകാശമില്ലാതെ അന്ത:പുരത്തിന്റെ അകത്തളങ്ങളില്‍ രാജാവിന്റെ വെപ്പാട്ടിയായി കഴിയാന്‍ വിധിക്കപ്പെട്ട പെണ്‍കിടാവ്.

കയ്ഫേര്‍ - അസീനിയന്‍ സ്ത്രീയില്‍ ബോസ്നിയന്‍ അടിമക്ക് ജനിച്ച ആണ്‍കുട്ടിയായിരുന്നിട്ടും നംപുസകമായി കൊട്ടാരത്തില്‍ വസിക്കാന്‍ വിധിക്കപ്പെട്ടവന്‍.

മൂവരുടേയും ആത്മഭാഷണമാകുന്ന നോവല്‍ .


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited