Jul 9 20:35:29 2020 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി
പൗലൊ കൊയ്‌ലൊ

Paper Back - 178 pages (21st March 2012)
ഡി.സി. ബുക്ക്‌സ്‌ ; ISBN: 978_81_264_3388_9
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.110.00
Our Price Rs.110

Book Description

ആത്മീയതയും പ്രണയവും കോര്‍ത്തിണക്കിക്കൊണ്ട് മറ്റൊരു പൗലോ കൊയ് ലോ വിസ്മയം കൂടി മലയാളി വായനക്കാര്‍ക്ക്. തന്റെ ബാല്യ കാല പ്രണയിതാവിനെ വര്‍ഷങ്ങള്‍ക്ക് ശേഷം പിലാര്‍ കണ്ടു മുട്ടുമ്പോഴേക്കും അയാള്‍ ഒരു ആത്മീയാചാര്യനായി മാറിയിരുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനെന്ന് ആരാധകര്‍ വാഴ്ത്തുന്ന ഒരാള്‍. ആത്മീയതയുടെ ഉന്മാദവും പ്രണയത്തിന്റെ തീവ്രതയും പശ്ചാത്തലം ഒരുക്കുന്ന ഒരു യാത്ര അവര്‍ തുടങ്ങുകയായി. കുഴഞ്ഞു മറിയുന്ന ചിന്തകളും വികാരങ്ങളും അടക്കിയും പങ്കു വച്ചും അവര്‍ പീദ്രാ നദീ തീരത്തെത്തുന്നു. തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവങ്ങള്‍ക്ക് അവര്‍ സാക്ഷികളാകുന്നു.


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited