Nov 13 12:26:17 2018 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

പദവിന്യാസം
സുധാകർ മംഗളോദയം

Paper Back - 142 pages (13th March 2012)
സി.ഐ.സി.സി. ബുക്ക്‌ ഹൗസ്‌ ; ISBN:
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.100.00
Our Price Rs.100

Book Description

പൊട്ടിക്കരഞ്ഞു പോകേണ്ട നിമിഷങ്ങളായിരുന്നു അത്. മുഖം പൊത്തുവാനായി കൈകള്‍ ഉയര്‍ന്നതാണ്.

ഉള്ളിലൂറിയ തേങ്ങലിനെ കടിച്ചമര്‍ത്താന്‍ പണിപ്പെടേണ്ടി വന്നു, അനസൂയക്ക്.

ഓട്ടക്കുടത്തില്‍ വെള്ളം ചുമന്നവന്റെ അവസ്ഥയാണിപ്പോള്‍. പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മകളുടെ പേരില്‍ പണിത ആ വലിയ വീടിന്റെ പടിയിറങ്ങിയ നിമിഷം ആത്മഹത്യ ചെയ്യാമായിരുന്നു. ക്രൂരനായ ആ മനുഷ്യന്റെ നെഞ്ചിലെങ്കിലും ഒരു വടു വീഴ്ത്താന്‍ കഴിയുമായിരുന്നു.


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited