Nov 18 16:28:51 2018 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

പൊറ്റക്കാട്ടിന്റെ കഥകള്‍
എസ്‌.കെ.പൊറ്റെക്കാട്ട്‌

Paper Back - 688 pages (12th March 2012)
ഡി.സി. ബുക്ക്‌സ്‌ ; ISBN: 978_81_264_338_4
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0
Out of stock

  Your shopping is secured

Price: Rs.325.00
Our Price Rs.325

Book Description

‘’ സഞ്ചാരിയുടെ സഹജകൗതുകത്തോടെ ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ കണ്ടറിഞ്ഞ ആളാണ് എസ്. കെ പൊറ്റക്കാട്ട്. അപ്പോഴെല്ലാം സൂക്ഷ്മനിരീക്ഷണ പാടവത്തോടെ വിശദാംശങ്ങളിലേക്ക് കണ്ണു ചെന്നിട്ടുണ്ട്. എന്നതിനു തെളിവാണ് അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യ കൃതികള്‍ . ഈ സിദ്ധിയും അനുഭവപരിചയവും ചെറുകഥയുടെ സ്ഥലപശ്ചാത്തലം വരക്കുന്നതില്‍ പൊറ്റെക്കാട്ടിനും സഹാ‍യകമായി തീരുന്നു. ചിലപ്പോഴെക്കെ ഭൂഭാഗങ്ങളുടെ കാല്‍പ്പനികവും കാവ്യാത്മകവുമായ ചിത്രങ്ങള്‍ വരച്ചിടാറുണ്ടെങ്കിലും അതിനുള്ളിലും വസ്തുനിഷ്ഠമായ വിശദാംശങ്ങള്‍ ധാരാളമുണ്ടാകും. മലയാള സാഹിത്യത്തിന്റെ സുപ്രധാനമായൊരു പരിവര്‍ത്തനകാലത്ത് നായികാസ്ഥാനം വഹിച്ച എസ്. കെ പൊറ്റക്കാട്ടിന്റെ തിരെഞ്ഞെടുത്ത കഥകളുടെ സമാഹാരം.


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited