Mar 25 04:55:54 2019 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

അക്ഷയന്‍
മെഴുവേലി ബാബുജി

Paper Back - 187 pages (3rd March 2012)
സി.ഐ.സി.സി. ബുക്ക്‌ ഹൗസ്‌ ; ISBN:
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
1

  Your shopping is secured

Price: Rs.140.00
Our Price Rs.140

Book Description

ലയനയില്‍ നിന്നും കണ്ണുകള്‍ പിന്‍ വലിക്കാനേ കഴിഞ്ഞില്ല ഋഷികേശിന്. അവന്റെ തൊണ്ടയിലെ ജലം എപ്പോഴേ വറ്റിയിരുന്നു. അതിനാല്‍ ഒന്നും സംസാരിക്കാനും കഴിഞ്ഞില്ല

മഴവെള്ളത്തിന് ഐസിന്റെ തണുപ്പ് . അവന്‍ ലയനയുടെ പാദം മുതല്‍ മുകളിലേക്ക് നോക്കി. അവള്‍ ഒരു പ്ലാസ്റ്റിക് വസ്ത്രത്തിനുള്ളില്‍ നില്‍ക്കുന്നതു പോലെ . കൊഴുത്തുരുണ്ട കാലുകളും അടിവയറും പൊക്കിള്‍ച്ചുഴിയുമെല്ലാം നന്നായിക്കാണാം. നേര്‍ത്ത രേഖപോലെ പിന്നെയും വെള്ളം താഴേക്ക് ഒലിച്ചിറങ്ങുമ്പോള്‍ ആ ഭാഗത്ത് കാഴ്ച കൂടുതല്‍ വ്യക്തമാകുന്നു.


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited