Aug 19 04:53:53 2019 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

വാഴ്വും നിനവും
വി.കെ. ശ്രീരാമൻ

Paper Back - 131 pages (22nd February 2012)
എച്ച്‌ ആന്റ്‌ സി ; ISBN: 93_80577_78_7
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.90.00
Our Price Rs.90

Book Description

അദര്‍ശത്താലും നിലപാടുകളാലും വേറിട്ടു സഞ്ചരുഇക്കുന്ന കുറെ മനുഷ്യരുമായി വാ‍ാക്കുകള്‍കൊണ്ട് കൈകോര്‍ക്കുകയും അവരെ മുറുകെപ്പുണര്‍ന്ന് മനസ്സിന്റെ ഇരിപ്പിടങ്ങളില്‍ പ്രതിഷ്ഠിക്കുകയുമാണ് ഈ കുറിപ്പുകളിലൂടെ ശ്രീരാമന്‍. അക്ഷരങ്ങളുടെ സുഗന്ധവും പ്രാശവും പ്രസരിപ്പിക്കുന്ന കവിത്വത്തിനും സഹൃദയത്വത്തിനും വേരോട്ടമുള്ള , മനുഷ്യകഥാനുഗായികളായ കുറിപ്പുകള്‍ടെ ഈ സമാഹാരം വ്യത്യസ്ത സ്വരസ്ഥായികളില്‍ പാടുന്ന കുറയേറെ മാനവര്‍ ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന ഒരു സിംഫണിയാണ്.


Customer Reviews More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited