Nov 18 23:52:58 2018 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

തെമ്മാടി രാഷ്ടം
വില്യം ബ്ലം

Paper Back - 409 pages (16th September 2011)
ഒലീവ്‌ പബ്‌ളിക്കേഷൻസ്‌ ; ISBN: 978_81_87474_64_7
Dimensions (in inches): 8.5*5.5

Customer Rating:
Number of Reviews:
1
Out of stock
Sample pages from the book(3)

  Your shopping is secured

Price: Rs.275.00
Our Price Rs.275

Book Description

അധികാര ഭ്രാന്തുകൊണ്ട് ലോകത്തെ നിരന്തരമായി ആക്രമിക്കുന്ന അമേരിക്കക്കെതിരെ എഴുത്തുകൊണ്ടുള്ള യുദ്ധമാണ് 'തെമ്മാടി രാഷ്ടം'.


Sample pages from the book(3)

Customer Reviews 

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ചര്ച്ചഭ ചെയ്യപ്പെടേണ്ട ഗ്രന്ഥം, 2011-10-05 18:40:13
Reviewer: Anonymous Reviewer Thiruvananthapuram

കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്കന്‍ സാമ്രാജ്യം ലോക ജനതയ്ക്കുമേല്‍ പ്രിത്യേകിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്ക്കെതിരേയും മുസ്ലിം ലോകത്തിനെതിരേയും നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ പ്രതിപാദിക്കുന്ന 20ല്‍ പരം പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ബുദ്ധിജീവികളില്‍ ഏറ്റവും പ്രമുഖനായ നോം ചോംസ്കി ഈ വിഷയം ഏറ്റവും സമഗ്രമായി പ്രതിപാദിക്കുന്നത് വില്യം ബ്ലമിന്റെ പുസ്തകങ്ങളാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. ബ്ലമിന്റെ ഏറ്റവും പ്രമുഖ പുസ്തകമായ ROGUE STATE ന്റെ് മലയാള പതിപ്പ് മനോഹരമായിട്ടുണ്ട്. സാങ്കേതിക പദങ്ങളുടെ അതിപ്രസരമുണ്ടെങ്കില്‍ കൂടി രവീന്ദ്രന്‍ മൂവാറ്റുപുഴയുടെ പരിഭാഷ സുഗമമായ വായനാനുഭവം നല്കുതന്നു. അടുത്ത പതിപ്പിലേക്ക് കുറച്ച് നിര്ദേ്ശങ്ങള്‍ കൂടി – 1. കുറിപ്പുകള്‍ അതാത് പേജുകളുടെ അടിയില്‍ കൊടുക്കുക 2. സാങ്കേതിക പദങ്ങള്ക്ക് മാത്രമായി ഒരു ടിപ്പണി പ്രിത്യേകം തയ്യാറാക്കി ചേര്ക്കുക. 3. പുസ്തകാവസാനം ഒരു പദസൂചിക കൂടി ഉണ്ടെങ്കില്‍ ഗംഭീരമായി.

A book Recommended to all Indians, 2011-10-03 11:32:42
Reviewer: Sumesh Ernakulam

Under the banners of freedom and human rights and war against drug and terrorism USA has led to barbarous criminal acts against many countries around the world. In his book Rogue State-A guide to World’s only Super power William Blum depicts their criminal actions in detail. An eye-opener for students of national security policy. -- Saul Landau, Fellow, Institute for Policy Studies, Washington, DC A book recommended to all Indians, they had to study a lot from this book. Smart translation to Malayalam by Raveendran Muvattupuzha, a professional translator, easy to read as a book originally written in malayalam.



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited