Sep 20 21:36:58 2017 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

കാമകൂടോപനിഷത്ത്
രാജേഷ് ആര്‍. വര്‍മ്മ

Paper Back - 112 pages (5th September 2011)
ഡി.സി. ബുക്ക്‌സ്‌ ; ISBN: 978_81_264_3097_0
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0
Sample pages from the book(3)

  Your shopping is secured

Price: Rs.65.00
Our Price Rs.65

Book Description

ആഖ്യാനപരീക്ഷണങ്ങളും ഭേദങ്ങളും സര്‍വ്വസ്വതന്ത്രമായി പ്രവഹിക്കുന്ന തുറന്ന സ്ഥലമാണ് ഇന്ന് മലയാള ചെരുകഥ. അവിടേക്ക് ദീര്‍ഘകാലത്തെ നിശബ്ദതയില്‍ നിന്നാണ് രാജേഷ് വര്‍മ്മ വരുന്നത്. മാറിയകാലത്തിന്റെ സ്വരഭേദങ്ങള്‍ കേള്‍പ്പിക്കാന്‍ ഇതിലെ കഥകള്‍ക്കു കഴിയുന്നു. ക്രീഡാലോലുപത്വത്തോടൊപ്പം ജീവിതത്തെകുറിച്ചുള്ള ഗൗരവമുള്ള പരിഗണകളും ഉള്ള ഈ കഥകളുടെ ഏറ്റവും വലിയ സവിശേഷത അവ രൂപപ്പെടുത്തിയെടുക്കുന്ന കഥ പറച്ചില്‍ സ്വരവും അതില്‍ വേരാഴ്ത്തിയിരിക്കുന്ന ഫലിത സ്വരവുമാണ്.


Sample pages from the book(3)

Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited